അരുവിക്കരയിൽ വാടക വീട്ടിൽ നിന്നും 14.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Advertisement

തിരുവനന്തപുരം. അരുവിക്കരയിൽ വാടക വീട്ടിൽ നിന്നും 14.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.നെടുമങ്ങാട് വേടമ്പള്ളി സ്വദേശി മഹേഷിനെയാണ് ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്

ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.

Advertisement