അതിതീവ്ര മഴ;സംസ്ഥാനത്ത് 10.6 കോടിയുടെ കൃഷിനാശം

തിരുവനന്തപുരം.അതിതീവ്ര മഴയില്‍ സംസ്ഥാനത്ത് 10.6 കോടിയുടെ കൃഷിനാശം മെന്ന് കണക്കുകള്‍. 544.21 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 3970കർഷകരെ പേമാരി ബാധിച്ചു. കൂടുതൽ കൃഷിനശിച്ചത് ആലപ്പുഴയിൽ, 4.6 കോടി രൂപയുടെ നാശം

എറണാകുളം: 1.4കോടി രൂപയുടെ കൃഷിനാശം. തിരുവനന്തപുരം: 1.1 കോടി രൂപയുടെ കൃഷിനാശം എന്നിങ്ങനെയാണ് വിലയിരുത്തല്‍.

Advertisement