കൂരമ്പാലയിൽ വാഹനാപകടം ; രണ്ട് മരണം

പത്തനംതിട്ട: എം സി റോഡിൽ കൂരമ്പാലയിൽ കെ എസ് ആർ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം
വാനിൽ ഉണ്ടായിരുന്ന എറണാകുളം കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു ആലുവ ഇടത്തല സ്വദേശി ശ്യാം വി എസ് എന്നിവരാണ് മരിച്ചത്..
രാവിലെ 6.30 ഓടായിരുന്നു സംഭവം..

പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഡെലിവറി വാൻ ഓടിച്ചവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാർ പറഞ്ഞു

Advertisement