സനാതന ധർമ്മ പരാമർശം ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ

വടകോട്.സനാതന ധർമ്മ പരാമർശം ഉദയനിധി സ്റ്റാലിന് എതിരെ കെ ബി ഗണേഷ് കുമാർ.
വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട്.
എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ടെന്ന് ഗണേഷ് കുമാർ എം.എൽ എ .
മണ്ടത്തരങ്ങൾ, വിഢിത്തങ്ങൾ മന്ത്രിമാർ പറയാതിരിക്കുക.

അപ്പോൾ കാണുന്ന വന്നെ അച്ഛാ എന്നു വിളിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാറിൻ്റെ വിമർശനം.

വിശ്വാസങ്ങളേയും ആചാരങ്ങളേയു ചോദ്യം ചെയ്യുന്നത് ശരിയല്ല,

അപ്പൂപ്പന്റെ മോനായിട്ടും അഛന്റെ മോനായിട്ടും വന്നിട്ട് അപ്പം കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നത് ശരിയല്ല,

സിനിമയും രാഷ്ട്രീയവും അറിയാമെന്ന് കരുതി ആരാണ്ട് വിളിച്ചപ്പോള്‍ അവരെ സുഖിപ്പിക്കാനുള്ള നിലപാടുകള്‍ ശരിയല്ല.

എല്ലാ മതത്തിന്റേയും ആത്മീയവിശ്വാസങ്ങള്‍ക്ക് വിലയുണ്ട്‌

Advertisement