കാസർകോട് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; പത്ത് വിദ്യാർഥികൾക്ക് പരുക്ക്

കാസർകോട്: കറന്തക്കാട് സ്‌കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement