NewsBreaking News നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡല്ഹി പൊലീസ് October 16, 2026 FacebookEmailXPrintCopy URLTelegramWhatsApp മണ്ഡി ഹൗസില് ഐസയുടെ തിരംഗ മാര്ച്ചിനെത്തിയ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡല്ഹി പൊലീസ്. മണ്ഡി ഹൗസില് എത്തിയ ഉടനെ തന്നെ വലിച്ചിഴച്ചാണ് നേഹ ബോറയെ കസ്റ്റഡിയിലെടുത്തത്.