IDBI ബാങ്കില്‍ ജോലി,500 ഒഴിവുകള്‍

കേരളത്തില്‍ IDBI ബാങ്കില്‍ ജോലി: IDBI ബാങ്കില്‍ ജോലി നേടാന്‍ അവസരം. IDBI ബാങ്ക് ഇപ്പോള്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് IDBI ബാങ്കില്‍ മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 ഫെബ്രുവരി 2024 മുതല്‍ 26 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

IDBI Bank Junior Assistant Manager Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്IDBI ബാങ്ക്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ജൂനിയർ അസിസ്റ്റൻറ് മാനേജർ
ഒഴിവുകളുടെ എണ്ണം500
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംas per notification
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി12 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി26 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.idbibank.in/
Advertisement