BEL ല്‍ കേരളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാര്‍ BEL ല്‍ കേരളത്തില്‍ ജോലി : കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഇപ്പോള്‍ ട്രെയിനി എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് കേന്ദ്ര സര്‍ക്കാര്‍ BEL ല്‍ കേരളത്തില്‍ ഉള്‍പ്പെടെ മൊത്തം 47 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 21 ഫെബ്രുവരി2024 മുതല്‍ 07 മാർച്ച് 2024 വരെ അപേക്ഷിക്കാം.

BEL Trainee Engineer Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ട്രെയിനി എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം47
ജോലി സ്ഥലംBengaluru, Delhi, Ghaziabad, Vizag, Mumbai, Indore, Kolkata, Kochi 
ജോലിയുടെ ശമ്പളം30,000- 40,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി21 ഫെബ്രുവരി2024
അപേക്ഷിക്കേണ്ട അവസാന തിയതി07 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://bel-india.in/
Advertisement