IOCL Refinery Apprentice,1720 ഒഴിവുകള്‍

IOCL Refinery Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ഇപ്പോള്‍ Technician, Trade Apprentices and Accounts Executive/Graduate Apprentice (Technical and Non – Technical)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌ , ITI, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Technician, Trade Apprentices and Accounts Executive/Graduate Apprentice (Technical and Non – Technical) പോസ്റ്റുകളിലായി മൊത്തം 1720 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 21  മുതല്‍ 2023 നവംബര്‍ 20  വരെ അപേക്ഷിക്കാം.

IOCL Refinery Apprentice Recruitment 2023 Latest Notification Details
Organization NameIndian Oil Corporation Limited (IOCL)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoGR/ P/ APP/ 2023-24
Post NameApprentice Training
Total Vacancy1720
Job LocationAll Over India
SalaryAs per rule
Apply ModeOnline
Application Start21st October 2023
Last date for submission of application20th November 2023
Official website https://iocl.com/
Advertisement