ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പി ലാബ് അസിസ്റ്റന്റ്‌

HSE ലാബ് അസിസ്റ്റന്റ്‌ റിക്രൂട്ട്മെന്റ് 2023: കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ അവസരം. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ Laboratory Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് ലാബ് അസിസ്റ്റന്റ്‌ തസ്തികയില്‍ മൊത്തം 36 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 447/2023
തസ്തികയുടെ പേര്Laboratory Assistant
ഒഴിവുകളുടെ എണ്ണം36
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.24400-55200/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2023 ഒക്ടോബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 29
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/
Advertisement

2 COMMENTS

Comments are closed.