ഖത്തറിൽ സെയിൽസ്‌മാൻ ഒഴിവുകൾ

ഖത്തറിൽ പ്രമുഖ ഫുഡ് ആന്റ് ബിവറേജ് കമ്പനിയിലേക്ക് ഹോൾസെയിൽ, റീട്ടെയ്ൽ, വൻ സെയിൽ മേഖലകളിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട്. Vacancy 3-4. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. ഖത്തർ സെയിൽ മേഖലയിൽ രണ്ട് വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ്. സ്പോൺസർ ചെയ്ഞ്ചും NOC യും നിർബന്ധം.

യോഗ്യരായവർ +974 77663891 എന്ന നമ്പറിൽ വാട്ട്സ്ആപ്പിലോ [email protected] എന്ന മെയിൽ ഐഡിയിലോ സിവി അയക്കണം.

Advertisement