കേന്ദ്ര സര്‍ക്കാരിന്റെ പ്രസാര്‍ഭാരതിയില്‍ 40000 രൂപ ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രസാര്‍ഭാരതിയില്‍ ജോലി നേടാം. Prasar Bharati  ഇപ്പോള്‍ Videographer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Videographer പോസ്റ്റുകളിലായി മൊത്തം 41 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. 40000 രൂപ ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 17  മുതല്‍ 2023 മേയ് 2  വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വായിച്ചു മനസിലാക്കി അപേക്ഷിക്കുക

Organization NamePrasar Bharati
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoN/A
Post NameVideographer
Total Vacancy41
Job LocationAll Over India
SalaryRs.40,000/-
Apply ModeOnline
Application Start17th April 2023
Last date for submission of application2nd May 2023
Official websitehttps://applications.prasarbharati.org/
Advertisement

1 COMMENT

Comments are closed.