നേവിയിൽ അഗ്നിവീർ ആവാം, ശമ്പളം ₹30,000

Advertisement

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് നേവിയിൽ അവസരം | അഗ്നിവീർ ആവാം | ശമ്പളം ₹30,000 വരെ

അഗ്നിവീർ (MR) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്

ഓൺലൈനായി അപേക്ഷിക്കണം, അവസാന തിയ്യതി : ഡിസംബർ 17

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

https://www.joinindiannavy.gov.in/en

http://🔗https://bit.ly/indian_navy-mr

Advertisement