ബാങ്ക്‌ ഓഫ്‌ ബറോഡയിൽ അവസരം

ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്റ് സർവീസിൽ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാം. 346 ഒഴിവുണ്ട്.

കരാർ നിയമനമാണ്. ബിരുദമാണ് യോഗ്യത. സീനിയർ റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ 320 ഒഴിവുണ്ട്. ഇ വെൽത്ത് റിലേഷൻഷിപ്പ് മാനേജർ, ഗ്രൂപ്പ് സെയിൽസ് ഹെഡ്, ഓപറേഷൻസ് ഹെഡ് വെൽത്ത് എന്നിവയാണ് ഒഴിവുകൾ. അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.bankofbaroda.in കാണുക

Advertisement