ആർത്തവം നീട്ടി വെയ്‌ക്കണോ ? പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഇതൊന്ന് പരിക്ഷീച്ചു നോക്കൂ

ആഘോഷങ്ങളോ, യാത്രകളോ ഒക്കെ വരുമ്പോഴാകും മിക്ക സ്ത്രീകളെയും ബുദ്ധിമുട്ടിലാക്കി ആർത്തവം എത്തുന്നത് . അൽപ്പമൊന്ന് നീട്ടി വയ്ക്കാൻ വേണ്ടി മരുന്ന് കഴിക്കാമെന്ന് വിചാരിച്ചാലോ അതുണ്ടാക്കുന്ന പൊല്ലാപ്പുകളും ചെറുതല്ല.

. എന്നാൽ വീട്ടുമരുന്നുകളിലൂടെ ആർത്തവം വൈകിപ്പിക്കാവുന്നതെയുള്ളൂ. പലരും അറിയാതെ പോയ മാർഗങ്ങളിതാ.

  • ആർത്തവം വൈകിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കടുക്. ഒരു സ്പൂൺ കടുക് വെള്ളത്തിലോ പാലിലോ രാത്രി കുതിർത്ത് വെച്ച്‌ പിറ്റേന്ന് കഴിക്കുന്നത് ആർത്തവം വൈകിപ്പിക്കും. ആർത്തവ ദിവസത്തിന്റെ ഒരാഴ്ച മുൻപ് തന്നെ കഴിച്ച്‌ തുടങ്ങാം.
  • എരിവുള്ള ഭക്ഷണം ഒഴിവാക്കുന്നത് ആർത്തവം നേരത്തെ വരുന്നത് തടയാൻ സഹായിക്കും. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ആർത്തവം നേരത്തെ വരുന്നതിനും അഞ്ചോ ആറോ ദിവസം വൈകിപ്പിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

*ഇളം ചൂടുവെള്ളത്തിൽ നാരാങ്ങാനീര് കലർത്തി പതിവായി കഴിക്കുന്നത് ആർത്തവം വൈകിപ്പിക്കും. ആർത്തവദിനത്തിന് ഒരാഴ്ച മുൻപ് തന്നെ ഇത് പതിവായി കഴിക്കണം.

  • മുൾട്ടാനി മിട്ടിയും ഇത്തരത്തിൽ ആർത്തവം വൈകിക്കുന്നതിന് കഴിക്കാവുന്നതാണ്. 25-30 ഗ്രാം മുൾട്ടാനി മിട്ടി ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ കലർത്തി ആർത്തവ ദിവസത്തിന് ഒരാഴ്ച മുമ്ബ് മുതൽ കഴിച്ചുതുടങ്ങുകയാണ് വേണ്ടത്.
  • വറുത്ത പയർവർഗങ്ങൾ ആർത്തവം വൈകിപ്പിക്കും. ചെറിയ അളവ് വറുത്ത പയർ പത്ത് ദിവസം തുടർച്ചയായി കഴിക്കാം. കഴിക്കുന്ന പയറിന്റെ അളവ് എല്ലാ ദിവസവും തുല്യമായിരിക്കണം. കൂടിയ അളവിൽ കഴിച്ചാൽ തെറ്റായി ആർത്തവം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ദഹന പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാം.
Advertisement