ഹൈസ്ലിറ്റ് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകരെ മനം മയക്കുന്ന സാനിയ ഇയ്യപ്പന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഇത്തവണയും ഗ്ലാമറസ് ലുക്കിലാണ് സാനിയ എത്തിയത്.

ഗ്ലാമറസ് ഔട്ട്ഫിറ്റിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ഹൈ സ്ലിറ്റ് വസ്ത്രം സാനിയയ്ക്ക് സെക്സി ലുക്ക് നൽകി. നിറയെ എംബ്രോയ്ഡറിയോടു കൂടിയ വസ്ത്രമാണ് തിരഞ്ഞെടുത്തത്.

ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ഹാങ്ങിങ്ങ് കമ്മലാണ് പെയർ ചെയ്തത്. ബൺ ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു.
ഗ്ലാമറസ് ചിത്രങ്ങൾക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.

Advertisement