Home Uncategorized അതിഥി തൊഴിലാളി സഹോദരനെ തലക്കടിച്ചു കൊന്നു

അതിഥി തൊഴിലാളി സഹോദരനെ തലക്കടിച്ചു കൊന്നു

Advertisement

മലപ്പുറം. അതിഥി തൊഴിലാളി സഹോദരനെ തലക്കടിച്ചു കൊന്നു. കോഴിക്കോട് -മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിനടുത്ത് ആണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്‌മി നാരായണൻ ആണ് കൊല്ലപ്പെട്ടത്

സഹോദരൻ കൈലാസിനെ അരീക്കോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. സഹോദരങ്ങൾ തമ്മിലുള്ള വാക്ക്തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here