പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ യോഗം,യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി

തൃശൂര്‍.പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ 10.30 ന് യോഗം ചേരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി തന്നിട്ടുണ്ട്. എല്ലാവരുമായും കൂടി ആലോചിച്ച് തീരുമാനം. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട്. 10 പേർ ഐസിയുരുണ്ട് ചിലരുടെ നില ഗുരുതരം. രണ്ടുപേർ വെന്റിലേറ്ററിൽ സംഭവ സ്ഥലത്തു നിന്നും ഇപ്പോൾ ഒരു മൃതശരീരം കൂടി കണ്ടെത്തി. ആകെ വെടിക്കെട്ട് പുരയിൽ എത്ര പേരുണ്ടായിരുന്നു … Continue reading പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിന് നാളെ രാവിലെ യോഗം,യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി