കേശവപുരം കളത്തിൽ വീട്ടിൽ ആർ.രാജു നിര്യാതനായി

കരുനാഗപ്പള്ളി: കേശവപുരം കളത്തിൽ വീട്ടിൽ ആർ.രാജു (72) നിര്യാതനായി. സംസ്ക്കാരം ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ-ഗായത്രിദേവി.(റിട്ട.ഹെഡ്മിസ്ട്രസ്.ആലപ്പാടുതുറ എൽ.പി.എസ് ആലപ്പാട്.)
മക്കൾ .എസ്.ശ്രീക്കുട്ടി,
ആർ,ശ്രീരാജ് ( കേരളാപോലീസ് IRB തൃശൂർ)
മരുമക്കൾ- രാജു, ആവണി

Advertisement