കമ്പലടി സോമവിലാസത്തിൽ എൻ സോമൻ പിള്ള നിര്യാതനായി

പോരുവഴി:കമ്പലടി സോമവിലാസത്തിൽ എൻ.സോമൻ പിള്ള (70) നിര്യാതനായി.സംസ്ക്കാരം
ഞായറാഴ്ച ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.ഭാര്യ:എസ്.
മാധവിക്കുട്ടിയമ്മ.മക്കൾ:
ശ്രീലതകുമാരി.എം,
ശ്രീലേഖ കുമാരി. എം.മരുമക്കൾ:അഷ്ടമൻ പിള്ള.ജെ,ശിവപ്രസാദ്.വി.

Advertisement