കരുനാഗപ്പള്ളി അയണി.തെക്ക് കടുവിങ്കൽ വടക്കതിൽ വീട്ടിൽ റോയിമാത്യു നിര്യാതനായി


കരുനാഗപ്പള്ളി.അയണി. തെക്ക് ജോൺ എഫ് കെന്നഡി സ്കൂളിന് സമീപം കടുവിങ്കൽ വടക്കതിൽ വീട്ടിൽ റോയിമാത്യു (54)നിര്യാതനായി.ഭാര്യ ലീബ. സംസ്ക്കാരം തിങ്കൾ രാവിലെ പത്തിന് കോഴിക്കോട് സെൻറ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.

Advertisement