തെക്കൻ മൈനാഗപ്പള്ളി തറയിൽ കണ്ണമ്പള്ളിൽ വീട്ടിൽ പത്മാവതിയമ്മ നിര്യാതയായി

ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി തറയിൽ കണ്ണമ്പള്ളിൽ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (82) നിര്യാതയായി.മക്കൾ: പരേതയായ ഇന്ദിരാദേവിയമ്മ,വിജയശ്രീ.മരുമകൻ: ശശികുമാർ.
സഞ്ചയനം:വ്യാഴാഴ്ച രാവിലെ 7.30 ന്.

Advertisement