വടക്കൻ മൈനാഗപ്പള്ളി കല്ലുവിളയിൽ ഹരിദാസ്
നിര്യാതനായി

Advertisement

മൈനാഗപ്പള്ളി :വടക്കൻ മൈനാഗപ്പള്ളി കല്ലുവിളയിൽ ഹരിദാസ് (53) നിര്യാതനായി.ഭാര്യ: പരേതയായ മിനി.
മക്കൾ: അഭിജിത്ത്, അഭിഷേക്.സഞ്ചയനം ബുധനാഴ്ച.

Advertisement