മനക്കര ചന്ദ്രികവിലാസത്ത് ചന്ദ്രശേഖരന്‍പിള്ള നിര്യാതനായി

ശാസ്താംകോട്ട. മനക്കര ചന്ദ്രികവിലാസത്ത് ചന്ദ്രശേഖരന്‍പിള്ള(73)നിര്യാതനായി. ഭാര്യ.ചന്ദ്രികയമ്മ. മക്കള്‍.സുനില്‍ശേഖര്‍, സുമിശേഖര്‍. മരുമകന്‍.ഗോപകുമാര്‍. സഞ്ചയനം ഫെബ്രു. അഞ്ച്‌

Advertisement