പനമ്പള്ളി വിജയമോഹനൻ പിള്ള നിര്യാതനായി

കൊല്ലം. കാവനാട് കന്നിമേൽ ചേരി ആലാട്ടുകാവ്നഗർ 162 സുധാഭവൻ ( പനമ്പള്ളി) വിജയ മോഹനൻ പിള്ള (ബാബു 70) നിര്യാതനായി. ഭാര്യ : സുധാ ബാബു. മക്കൾ: ബാബു പ്രശാന്ത്, പ്രവീണ . മരുമക്കൾ: രാജി മോൾ, അനൂപ്.സംസ്ക്കാരം ചൊവ്വ (29.11.22) 2 pm ന് മുളങ്കാടകം ശ്മശാനത്തിൽ

Advertisement