27.5 C
Kollam
Wednesday 24th June, 2026 | 10:18:00 AM
Home News Breaking News ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി തുക റീഫണ്ട്,യാത്രക്കാർക്ക് ആശ്വാസമായി റെയിൽവെയുടെ സുപ്രധാന നീക്കം

ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി തുക റീഫണ്ട്,യാത്രക്കാർക്ക് ആശ്വാസമായി റെയിൽവെയുടെ സുപ്രധാന നീക്കം

Advertisement

ന്യൂഡെല്‍ഹി.യാത്രക്കാർക്ക് ആശ്വാസമായി റെയിൽവെയുടെ സുപ്രധാന നീക്കം. യാത്രയുടെ
72 മണിക്കൂറിന് മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി തുക റീഫണ്ട് നൽകും.
24 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ 25 ശതമാനം തുകയും തിരികെ നൽകും എന്നാൽ എട്ട് മണിക്കൂറിൽ താഴെ മാത്രം സമയ പരിധിയിൽ റദ്ദാക്കുന്നവയ്ക്ക് റീഫണ്ട് ഉണ്ടാവില്ല.

അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. റെയിൽവേയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

also read:

Advertisement