മാവോയിസ്റ്റ് തടവുകാരൻ രൂപേഷിന് ജയിൽ മോചനം
പാലക്കാട്.രൂപേഷിന് മോചനം,മാവോയിസ്റ്റ് തടവുകാരൻ രൂപേഷിന് ജയിൽ മോചനം.ജയിൽ മോചനം 11 വർഷത്തിനുശേഷത്തിന് ശേഷം.ഉടുമൽപ്പേട്ട് കോടതിയിൽ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് മോചനം യാഥാർത്ഥ്യമായത്.43 UAPA കേസുകളാണ് ഉണ്ടായിരുന്നത്. 15 ലധികം കേസുകളിൽ നടപടി അവസാനിപ്പിച്ചു also read: കറുമത്താപ്പേട്ടിയിൽ ചായ കുടിക്കുന്നതിനിടെയാണ് രൂപേഷ് 11 കൊല്ലം മുമ്പ് അറസ്റ്റിൽ ആയത്.ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന മോചിത ആയിരുന്നു. 5 പേർ ആയിരുന്നു അന്ന് സംഘത്തിൽ ഉണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലിൽ തുടരുകയായിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed