തമിഴ്നാട്ടിൽ 24 ഇടങ്ങളിൽ എൻ ഐ എ റെയ്ഡ്

ചെന്നൈ.തമിഴ്നാട്ടിൽ 24 ഇടങ്ങളിൽ എൻ ഐ എ റെയ്ഡ്. തഞ്ചാവൂർ, തിരുനെൽവേലി, കുംഭകോണം, കോയമ്പത്തൂർ, തിരുപ്പൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് പരിശോധന

തിരുഭുവനം രാമലിംഗം കൊലകേസുമായി ബന്ധപ്പെട്ടാണ് പരിശോധന. 2019 ലെ കേസിലെ പ്രതികൾകളെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

Advertisement