പോസ്റ്റ്‌ ഓഫീസില്‍ ജോലി നേടാം

Advertisement

Indian Post Office Recruitment 2023: ഇന്ത്യന്‍ പോസ്റ്റ്‌ ഓഫീസില്‍ ജോലി നേടാന്‍ അവസരം. Mail Motor Service, Bengaluru  ഇപ്പോള്‍ Skilled Artisans (General Central Service, Group-C, Non-Gazetted, Non-Ministerial)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌, ITI യോഗ്യത ഉള്ളവര്‍ക്ക് Skilled Artisans (General Central Service, Group-C, Non-Gazetted, Non-Ministerial) പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി   2023 ജൂലൈ 15  മുതല്‍ 2023 ഓഗസ്റ്റ്‌ 5  വരെ അപേക്ഷിക്കാം. 

Indian Post Office Recruitment 2023 Latest Notification Details
Organization NameMail Motor Service, Bengaluru
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameSkilled Artisans (General Central Service, Group-C, Non-Gazetted, Non-Ministerial)
Total Vacancy5
Job LocationAll Over India
SalaryRs.19,900 -63,200
Apply ModeOffline
Application Start15th July 2023
Last date for submission of application5th August 2023
Official websitehttps://www.indiapost.gov.in/
Advertisement