ടി ടി ഇ ട്രയിനിൽ നിന്ന് തള്ളിയിട്ട സൈനികൻ മരിച്ചു

ലഖ്നൗ. ടി ടി ഇ ട്രയിനിൽ നിന്ന് തള്ളിയിട്ട സൈനികൻ മരിച്ചു. 24 രജപുത്ര റൈഫിൾസിലെ ജവാൻ സോനു കുമാറാണ് മരിച്ചത്.നവം മ്പർ 17 ന് നടന്ന സംഭവത്തിൽ കാൽ നഷ്ടപ്പെട്ട് ചികിത്സയിലിരിയ്ക്കെ ആണ് മരണം.

ഉത്തർപ്രദേശിലെ ബറേലി റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.ജോലിസ്ഥലമായ ഡൽഹിയിലെയ്ക്കുള്ള യാത്രാമധ്യേ ആണ് സംഭവം.മകന്റെ പേരിടിൽ ചടങ്ങിൽ പൻകെടുത്ത ശേഷം മടങ്ങുകയായിരുന്നു സോനുകുമാർ

Advertisement