26.9 C
Kollam
Friday 4th September, 2026 | 11:07:35 PM
Home Local Obituary മനക്കര ആഞ്ഞിലിമൂട് പുത്തൻപുരയിൽ അധ്യാപിക സീന. എം നിര്യാതയായി

മനക്കര ആഞ്ഞിലിമൂട് പുത്തൻപുരയിൽ അധ്യാപിക സീന. എം നിര്യാതയായി

ശാസ്താംകോട്ട : മനക്കര ആഞ്ഞിലിമൂട് പുത്തൻപുരയിൽ റിട്ടേഡ് വില്ലേജ് ഓഫീസർ നെൽസൻ്റെ ഭാര്യ പട്ടത്താനം വിമലഹൃദയ ഹയർ സെക്കൻ്ററിസ്കൂൾ അധ്യാപിക സീന. എം (53) അന്തരിച്ചു. മകൻ അമൽ തോമസ് (ഫ്രാൻസ്) സംസ്കാരം ശനി വൈകിട്ട് 4.30 ന് ആഞ്ഞിലിമൂട് സെൻ്റ് തോമസ് ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here