ശാസ്താംകോട്ട:ആഞ്ഞിലിമൂട് തൈപ്പറമ്പിൽ വീട്ടിൽ റിട്ട:കൊല്ലം ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ എൽ.നെപ്പോളിയന്റെ ഭാര്യ സ്റ്റാൻസി നെപ്പോളിയൻ (79) നിര്യാതയായി.സംസ്കാരം ശനി രാവിലെ9.30ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ.
മക്കൾ:അനിത നെപ്പോളിയൻ (റിട്ട.മേജർ ആർമി),ബിന്ദു നെപ്പോളിയൻ (അസിസ്റ്റന്റ് മാനേജർ ബാങ്ക് ഓഫ് ബറോഡ,എറണാകുളം ബ്രാഞ്ച്),ബീന നെപ്പോളിയൻ (അസിസ്റ്റന്റ് മാനേജർ കെഎസ്എഫ്ഇ, എറണാകുളം ബ്രാഞ്ച്).മരുമക്കൾ:ജേക്കബ് മത്തായി,മാത്യു തോമസ്,എഡ്‌വേർഡ് പോൾ.

































