മൈനാഗപ്പള്ളി തെറ്റിക്കുഴിയിൽ കെ സി മത്തായി നിര്യാതനായി

മൈനാഗപ്പള്ളി. കുറ്റിയിൽ മുക്ക് തെറ്റിക്കുഴിയിൽ കെ.സി. മത്തായി (92)നിര്യാതനായി.

സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മൈനാഗപ്പള്ളി കുറ്റിയിൽ മുക്ക് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ..
മക്കൾ. ഡാനിയേൽ കുട്ടി, എലിസബത് ബാബു. , ജോസ് മത്തായി ( കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി അംഗം)
ജോൺസൺ മത്തായി . മരുമക്കൾ സാനി ഡാനിയേൽ.ബാബു വർഗീസ്. ഷെറിൻ ജോസ്. ഹെലൻ ജോൺസൺ

Advertisement