തെക്കൻ മൈനാഗപ്പള്ളി ഇലവിനാൽ തെക്കതിൽ ജയശ്രീ നിര്യാതയായി

തെക്കൻ മൈനാഗപ്പള്ളി: ഇലവിനാൽ തെക്കതിൽ പരേതനായ അരവിന്ദാക്ഷൻ പിളളയുടെ ഭാര്യ ജയശ്രീ ( 62)നിര്യാതയായി.
മക്കൾ – കണ്ണൻ ( കോ- ഓപ്പറേറ്റീവ് ഇൻസ്പ്കെടർ ),യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍സെക്രട്ടറി ഉണ്ണി ഇലവിനാൽ (അധ്യാപകൻ, SCVUPS),മരുമക്കൾ – ദീപ്തികൃഷ്ണൻ ( LIC),നീതുലക്ഷ്മി

Advertisement