കാട്ടുവിളയില്‍ കോണില്‍ പുരുഷോത്തമന്‍ നിര്യാതനായി

തേവലക്കര. കാട്ടുവിളയില്‍ കോണില്‍ വീട്ടില്‍ പുരുഷോത്തമന്‍ (88)നിര്യാതനായി. പന്മന കാഞ്ഞിമേക്കതില്‍ കുടുംബാംഗമാണ്. ഭാര്യ. സരസ്വതി. മക്കള്‍. ജ്യോതികുമാര്‍ (ഡിവൈഎസ്പി ).മല്ലിക,പരേതയായ വിജയകുമാരി.മരുമക്കള്‍. അനീഷ, സുരേഷ്,മണിയന്‍

Advertisement