എഡ്വിൻ സാം ഡാനിയേൽ നിര്യാതനായി

തിരുവനന്തപുരം: ആലയത്തിൽ കുടുംബാംഗം എഡ്വിൻ സാം ഡാനിയേൽ (84) അമേരിക്കയിലെ സിൽവർ സ്പ്രിംഗിൽ നിര്യാതനായി. സംസ്ക്കാരം പിന്നിട് .ഭാര്യ പരേതയായ ലില്ലി സാം.
മകൾ: ഒലിൻ ബ്രിൻറാ ഡാനിയേൽ,
മരുമകൻ :ഫിലിപ്പ് (ഇരുവരും യുഎസ്എ)

Advertisement