പടനായർകുളങ്ങര തെക്ക് വല്യത്ത് വീട്ടിൽ രമേശൻ അന്തരിച്ചു

കരുനാഗപ്പള്ളി . പടനായർകുളങ്ങര തെക്ക് വല്യത്ത് വീട്ടിൽ രമേശൻ (79) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: രേഖ, രഞ്ജിനി. മരുമക്കൾ: നടരാജൻ, ഷിബു.

Advertisement