26.4 C
Kollam
Tuesday 20th October, 2026 | 10:44:42 PM
Home News Local പൊയ്കയിൽ മുക്കില്‍ തെരുവ് നായ ശല്ല്യം രൂക്ഷം

പൊയ്കയിൽ മുക്കില്‍ തെരുവ് നായ ശല്ല്യം രൂക്ഷം

ശാസ്താംകോട്ട . പള്ളിശേരിക്കല്‍ പൊയ്കയില്‍മുക്കില്‍ തെരുവ് നായ ശല്ല്യം രൂക്ഷം. സമീപകാലത്ത് പട്ടിശല്യം വല്ലാതെ വര്‍ധിച്ചിട്ടും പരിഹാരമില്ല. സ്കൂളില്‍ പോകുന്നകുട്ടികള്‍ തൊഴിലാളികള്‍ മറ്റു വഴിയാത്രക്കാര്‍ എന്നിവര്‍ പട്ടികളുടെ ബാഹുല്യം മൂലം ഭയപ്പാടിലാണ്.

പ്രതിദിനം നായ്ക്കളുടെ എണ്ണം കൂടി ക്കൂടി വരുന്നു.

തുടർച്ചയായി മെമ്പർ എന്നുള്ള രീതിയിൽ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടങ്കിലും
ശാശ്വതമായ പരിഹാരമായിട്ടില്ലെന്ന് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here