ശാസ്‌താംകോട്ട .ലേക് സിറ്റി വൈസ്മെൻ ക്ലബിൻ്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയും പരിസരവും വൃത്തിയാക്കി പ്രസി :പ്രേമചന്ദൻ . സജു ഉമ്മൻ . സ്റ്റാലിൻ സക്കറിയ . കേരള ശശികുമാർ . ബാഹുലേയൻ . ഹരിലാൽ .വിജയൻ പിള്ള , അനിൽകുമാർ , സുരേന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി





























![ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ [CITU ] കുന്നത്തുർ ഏരിയാ കൺവൻഷൻ](https://i0.wp.com/www.newsatnet.com/wp-content/uploads/2026/10/WhatsApp-Image-2026-10-11-at-10.05.39-PM.jpeg?resize=218%2C150&ssl=1)
