29.8 C
Kollam
Monday 19th October, 2026 | 12:33:03 PM
Home News Local പട്ടകടവ് പള്ളിയിലെ പ്രാർത്ഥന ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

പട്ടകടവ് പള്ളിയിലെ പ്രാർത്ഥന ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ്
മരിച്ചു


ശാസ്താംകോട്ട . പട്ടകടവ് സെൻറ് ആൻഡ്രൂസ് ദേവാലയത്തിൽ ഇന്ന് രാവിലെ ജപമാല ചടങ്ങിനിടയാണ് പട്ടകടവ് കുന്നേൽ വീട്ടിൽ രാജു (65 )കുഴഞ്ഞു വീണത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം നാളെ 3.30 ന് പട്ടകടവ് പള്ളിയിൽ

ഭാര്യ . മേബിൾ

മക്കൾ. കലാമേരി കവിതാ മേരി

ജോമി എബ്രഹാം അനുസുനിൽ

LEAVE A REPLY

Please enter your comment!
Please enter your name here