27.9 C
Kollam
Saturday 5th September, 2026 | 09:47:39 PM
Home News Local കാട്ടിൽ കടവിൽTS കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കാട്ടിൽ കടവിൽTS കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളി. കാട്ടിൽ കടവിൽTS കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.രാവിലെ 10 മണിയോടുകൂടിയാണ് കായലിലാണ് മൃതദേഹം കണ്ടെത്തിയത്. വള്ളിക്കാവ് സ്വദേശി സന്ധ്യ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.