27.1 C
Kollam
Wednesday 9th September, 2026 | 07:21:03 AM
Home News Breaking News ചവറയിൽ രണ്ട് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ

ചവറയിൽ രണ്ട് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ

ചവറ. രണ്ട് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ

വ്യാജ ആധാർ രേഖകളുമായി തങ്ങിയവരാണ് പിടിയിലായത്

മിലൻ ഖാൻ, ഭാര്യ മുകൾ ഖൻഡൽ എന്നിവർ

മിലൻഖാന്റെ പക്കൽ നിന്ന് കൊല്ലം മേൽവിലാസത്തിലുള്ള ആധാർ കാർഡ് കണ്ടെത്തി


ചവറ പോലീസ് നടത്തിയ പരിശോധനയിൽ ആണ്‌ ഇവരെ കണ്ടെത്തിയത്


ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു