Home News Local സപ്താഹയജ്ഞവും ചിത്തിര മഹോത്സവവും

സപ്താഹയജ്ഞവും ചിത്തിര മഹോത്സവവും

Advertisement

ശാസ്താംകോട്ട : മൈനാഗപ്പള്ളി ഇടവനശ്ശേരി കിഴക്കേ പുതുവീട്ടിൽ ശ്രീ ശിവ ദുർഗ്ഗാ ദേവീ ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ചിത്തിര മഹോത്സവവും 22 മുതൽ 30 വരെ നടക്കും. സപ്താ യജ്ഞത്തിൻ്റെ ഭാഗമായി ദിവസവും ഭാഗവത പാരായണം, അന്നദാനം പ്രഭാഷണം, ദീപക്കാഴ്ചയും ദീപാരാധനയും 28 ന് രാത്രി 8.30 മുതൽ കായംകുളം ദേവാ കമ്മ്യൂണിക്കേഷൻ്റെ നാടകം വനിതാ മെസ്,29 ന് രാത്രി 7 ന് ശിവ ദുർഗ്ഗ അവതരിപ്പിക്കുന്ന കൈകൊട്ടി കളി രാത്രി 8.30 ന് തിരുവനന്തപുരം സൗപർണ്ണിക അവതരിപ്പിക്കുന്ന നാടകം താഴ്‌വാരം 30 ന് രാവിലെ ചിത്തിര പൊങ്കൽ 8.30 ന് പറയിടീൽ ഉച്ചയ്ക്ക് 12 ന് നൂറും പാലും വൈകിട്ട് 5 ന് കെട്ടുകാഴ്ച എന്നിവ നടക്കും

യജ്ഞാചാര്യൻ ജഗനാഥശർമ പുലിമുഖം, ക്ഷേത്രം തന്ത്രി വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലത്ത് ബ്രഹ്‌മശ്രീ പരമേശ്വര് വിനായകൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കൃഷ്ണൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.

Advertisement