ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ അനുവദിക്കണം

ശാസ്താംകോട്ട : റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ സിറ്റി ശാസ്താംകോട്ട കൊടിക്കുന്നിൽ സുരേഷ് എം. പി യ്ക്കും തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്കും നിവേദനം നൽകി.നിരവധി ട്രെയിനുകൾക്ക് സ്‌റ്റോപ്പ് ഉള്ളതും നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നുചേരുന്നതുമായ ശാസ്താംകോട്ട റെയിൽവേസ്‌റ്റേഷനിൽ നിലവിൽ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഉള്ളത്. സാധാരണ ടിക്കറ്റും റിസർവേഷൻ, തത്ക്കാൽ, സീസൺ തുടങ്ങി എല്ലാ ടിക്കറ്റുകളും ഈ കൗണ്ടർ വഴിയാണ് വിതരണം ചെയ്യുന്നത്. ഇത് മൂലം … Continue reading ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വൈൻഡിങ് മെഷീൻ അനുവദിക്കണം