Home News Breaking News പുനലൂരിൽ ലീഗിനെതിരെ കോൺഗ്രസ്‌ റിബൽ സ്ഥാനാർഥി

പുനലൂരിൽ ലീഗിനെതിരെ കോൺഗ്രസ്‌ റിബൽ സ്ഥാനാർഥി

Advertisement

കൊല്ലം. പുനലൂരിൽ കോൺഗ്രസ്‌ റിബൽ സ്ഥാനാർഥി.നെൽസൺ സെബാസ്റ്റ്യൻ റിബൽ സ്ഥാനാർഥി.കൊല്ലം ഡിസിസി ട്രഷററും യുഡിഎഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനും ആണ്.നിലവിൽ പുനലൂർ നഗരസഭ കൗൺസിലർ ആണ് നെൽസൺ

മണ്ഡലം ഇത്തവണയും മുസ്ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം.വൈകിട്ട് 4 മണിക്ക് കോൺഗ്രസിന്റെ നിയോജകമണ്ഡലം കൺവെൻഷൻ പുനലൂരിൽ നടക്കും

Advertisement