ഗ്രാന്മ ഗ്രാമീണ വായനശാല പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു

മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു.പ്രസിഡൻ്റ് സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ച യോഗം കാഥികൻ വി.വി. ജോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു. ആർ. ചന്ദ്രൻ പിള്ള, അഭിലാഷ് ആദി, പ്രവാസി പ്രതിനിധികളായ കെ.ജി.സന്തോഷ് കുമാർ, തോമസ്, ജോസ്. എന്നിവർ സംസാരിച്ചു.ടി. ജോസ് കുട്ടി നന്ദി പറഞ്ഞു

Advertisement