വിലപ്പെട്ട രേഖകളടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു

ശാസ്താംകോട്ട. ട്രിച്ചിയില്‍ നിന്നും നാട്ടിലേക്ക് വന്ന യുവാവിന്റെ വിലപ്പെട്ട രേഖകളടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു. വേങ്ങ ഊപ്പന്‍വിള തെക്കതില്‍ പ്രശാന്ത് മാധവന്റെ എടിഎം കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ് തുടങ്ങിയ രേഖകളും പണവുമടങ്ങിയ പഴ്‌സ് ആണ് ശാസ്താംകോട്ടക്ക് സമീപം നഷ്ടമായത്. വിവരം ലഭിക്കുന്നവര്‍ 8921530983 എന്ന നമ്പരില്‍ വിളിക്കാം

Advertisement