സൈനികൻ മരണമടഞ്ഞു

കരുനാഗപ്പള്ളി .  സൈനികൻ മരണമടഞ്ഞു. തൊടിയൂർ, വെളുത്തമണൽ, പാട്ടകണ്ടത്തിൽ, ഷെഫീഖ് (35) ആണ് മരണപ്പെട്ടത്. ആർമിയിൽ ജമ്മു കാശ്മീരിൽ സിഗ്നൽ മാനായി ജോലി ചെയ്തു വരികയായിരുന്നു. അസുഖബാധിതനായി ഡൽഹിയിലെ മിലിട്ടറി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ വെളുത്തമണൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഭാര്യ :സജീന, മക്കൾ: ഹഫ്സ ഫാത്തിമ, മുഹമ്മദ് ഹബീസ്

Advertisement