പൂവറ്റൂരില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

Advertisement

കുളക്കട പൂവറ്റൂരില്‍ പടിഞ്ഞാറു ഭാഗം പ്ലാമല പാറക്വാറി കുളത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ചതുപ്പില്‍ അനധികൃതമായി നട്ടുവളര്‍ത്തിയിരുന്ന പന്ത്രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെടുത്തു. കണ്ടെടുത്ത കഞ്ചാവ് ചെടികള്‍ക്ക് 120 സെ.മീ. മുകളില്‍ ഉയരമുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisement