കോവൂർ ശ്രീ പണ്ടാരവിള മൂർത്തി ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവം ആരംഭിച്ചു

കോവൂർ. ശ്രീ പണ്ടാരവിള മൂർത്തി ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവം ആരംഭിച്ചു .2024 ഫെബ്രുവരി 11ന് കെട്ടുകാഴ്ചയോടും ഗുരുസി പൂജയോടും കൂടി ഉത്സവം സമാപിക്കും . 2024 ഫെബ്രുവരി 3 രാത്രി 8 മണിക്ക് കാക്കാരിശ്ശി നാടകം ഫെബ്രുവരി 4 രാവിലെ ആറു മണി മുതൽ പൊങ്കാല രാത്രി 7 മണി മുതൽ മേജർ സെറ്റ് കഥകളി ജഡായുമോക്ഷം ഫെബ്രുവരി 5 രാത്രി 7 മണി മുതൽ മേജർ സെറ്റ് കഥകളി സന്താനഗോപാലം ഫെബ്രുവരി 6 രാത്രി 7 30 മുതൽ നാടകം ഒഥല്ലോ കൃഷ്ണപിള്ള ഫെബ്രുവരി 7 രാത്രി 7 30 മുതൽ നാടകം സ്നേഹകൂട് ഫെബ്രുവരി 8 രാത്രി 7 30 മുതൽ മാജിക്ക് ഷോ ഫെബ്രുവരി 9 രാത്രി 7 30 മുതൽ നൃത്താർച്ചന ഫെബ്രുവരി 10 രാത്രി 8 30 മുതൽ ഓച്ചിറ നാട്ടുകലയുടെ നാടൻ പാട്ട് ഫ്രെബുവരി 11 ഉച്ചാര മഹോത്സവനാളിൽ രാവിലെ 6 30 മുതൽ മൂർത്തിക്കാവിൽ മഹാനിവേദ്യം വൈകിട്ട് 3 30 മുതൽ കെട്ടുകാഴ്ച്ച രാത്രി 7 ന് ഫ്യുഷൻ ശിങ്കാരിമേളം 9 ന് നാദസ്വര കച്ചേരി രാത്രി 10 ന് ഗുരുസി പൂജ.

Advertisement